'പേളിഷ്' വിവാഹ വീഡിയോ ട്രെയിലര്‍ കാണൂ

ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ വിവാഹ സത്കാരവും നടന്നിരുന്നു. നടൻ മമ്മൂട്ടിയും ടൊവീനോയുമടക്കമുള്ള സിനിമാ സീരിയൽ രംഗത്തെ നിരവധി താരങ്ങൾ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.