'രണ്ടാമൂഴം'; വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ശ്രീകുമാര്‍ മേനോൻ

അൽപം കാലതാമസമുണ്ടായാലും രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകുമെന്നും സിനിമ ആരംഭിക്കുന്നതിന് മുമ്പായി ചില തടസ്സങ്ങള്‍ നേരിട്ടെന്നത് സത്യമാണെന്നും സംവിധായകൻ വ്യക്തമാക്കി. തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചത്, പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.